സ്വാശ്രയ എന്‍ജീനീയറിംഗ്: 50% സീറ്റ് സര്‍ക്കാറിന്
കൊച്ചി: അന്പത് ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വിട്ടുകൊടുക്കാമെന്ന് സ്വാശ്രയ എന്‍ജീനീയറിംഗ് കോളെജ് മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ അറിയിച്ചു.
ഇതിനൊപ്പം തന്നെ ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച ഫീസ് നടപ്പാക്കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ സീറ്റില്‍ വേറെ ഫീസ് നിരക്കും അനുവദിക്കില്ല. രണ്ടു തരത്തിലുള്ള ഫീസ് ഈടാക്കിയാല്‍ അതിന് നിയമപരമായി നിലനില്‍പ്പുണ്ടാവുകയില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications