ആശുപത്രിയില്‍ കരിമീന്‍ സൂക്ഷിച്ച ഡോക്ടര്‍ അറസ്‌റ്റില്‍
ആലപ്പുഴ: പിണറായി വിജയന്റെ രാഷ്ട്രീയ വിഡ്ഡിത്തരമാണ് വി.എസ് അച്യുതാനന്ദനെ ഹീറോ ആക്കിയതെന്ന് സിഎംപി നേതാവ് എം.വി രാഘവന്‍.
രാഷ്ട്രീയം കളിക്കേണ്ടിടത്ത് കളിക്കാത്ത മണ്ടത്തരമാണ് പിണറായിയ്‌ക്ക് പറ്റിയത്. അതുകൊണ്ട് വി.എസിന്റെ ചെപ്പടി വിദ്യകള്‍ വിജയിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയെ തീരുമാനിയ്‌ക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്- രാഘവന്‍ പറഞ്ഞു.
വി.എസും പിണറായിയും സ്ഥാനങ്ങള്‍ രാജിവെയ്‌ക്കാനുള്ള അന്തസ് കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications