ക്ഷേത്രാചാരങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിദ്വല്‍ സദസ്സ്
90,000 കോടി സ്വത്തുള്ള അദ്ദേഹത്തിന്റെ സഹോദരന്‍ അനില്‍ അംബാനി തൊട്ടുപുറകിലുണ്ട്.
മുകേഷ് അംബാനിയുടെ കന്പനിയായ റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്, റിലയന്‍സ് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്നിവ രണ്ടുലക്ഷത്തി അന്പതിനായിരം കോടിയിലധികം ലാഭമുണ്ടാക്കിക്കഴിഞ്ഞു.
ഇതില്‍ മുകേഷ് അംബാനിയുടെ ഷെയര്‍ 1,30,000 കോടി രൂപയാണ്.അനില്‍ അംബാനി ഗ്രൂപ്പിലെ കന്പനികളായ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് എനര്‍ജിനീയറിംഗ് , റിലയന്‍സ് നാച്ചുറല്‍ റിസോര്‍സസ് എന്നിവയുടെ സന്പാദ്യം ഒരുലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി മുന്നൂറ്റി എണ്‍പത്തിനാല് കോടിയാണ്. ഇതില്‍ അനില്‍ അംബാനിയുടെ ഷെയര്‍ 87,000 കോടി രൂപയുടേതാണ്.
സ്വന്തം പേരിലും മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും പേരിലുമുള്ള ഓഹരികളുടെ മൂല്യം കണക്കാക്കിയാണ് അംബാനിമാരുടെ സ്വത്ത് നിര്‍ണ്ണയിച്ചിരിക്കുന്നത്.


Click it and Unblock the Notifications