അഭയ കേസ് : ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് അറസ്റ്റ് വാറന്‍റ്
ദില്ലി: കേരളമുള്‍പ്പെടുന്ന ചെന്നൈ മേഖലയിലെ സിബിഎസ് സി പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയുമായി എല്ലാ ഫലങ്ങളും അറിയാം.
ചെന്നൈ മേഖലയ്‌ക്ക് പുറമേ അജ്‌മര്‍ മേഖലയിലും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലഹാബാദ്, ഗുവാഹാട്ടി, പഞ്ചകുള മേഖലകളിലെ ഫലമാണ് ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കുന്നത്.
http//cbseresults.nic.in, www.results.nic.in, www.cbse.nic.in, എന്നീ സൈറ്റുകളില്‍ ഫലമറിയാം. രജിസ്റ്റര്‍ ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ഇ-മെയിലില്‍ ഫലം ലഭിക്കും. സ്‌കൂള്‍ കോഡും ഇ-മെയില്‍ വിലാസവും നല്‍കുന്ന സ്‌കൂളുകള്‍ക്ക് അതത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഫലം ലഭിക്കും.
http://mtnldelhi.in, http://bol.net.in, http://delhi.mtnl.net.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലമറിയാം. 9111 24357270 എന്ന ഫോണ്‍ നന്പറില്‍ വിളിച്ചാലും ഫലം ലഭിക്കും.
ഫലമറിയാന്‍ ചെയ്യുക












Click it and Unblock the Notifications