എന്‍സിസി കേഡറ്റുകളെ ഓഫീസര്‍മാര്‍ പീഡിപ്പിച്ചു
ദില്ലി: 2009ഓടെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വൈദ്യുത നഷ്ടം കുറയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രസഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ദില്ലിയില്‍ ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രിമാരുടെയും സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണമേഖലയിലെ വൈദ്യുതീകരണമടക്കം നിരവധി പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
വൈദ്യുതിവകുപ്പ് മന്ത്രി എ.കെ ബാലന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരക്കുകള്‍ മൂലം മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തിട്ടില്ല.












Click it and Unblock the Notifications