കാലവര്‍ഷം 29ന് തുടങ്ങും
തിരുവനന്തപുരം: നഗരത്തിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. കിഴക്കേകോട്ടയില്‍ റോഡ് കൈയ്യേറി നിര്‍മ്മിച്ച കടകളുടെ ഭാഗങ്ങളാണ് തിങ്കളാഴ്‌ച പൊളിച്ചു തുടങ്ങിയത്.
46 കടയുടമകള്‍ക്ക് ജില്ലാ കളക്ടര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. റോഡ് കൈയ്യേറി നിര്‍മ്മിച്ച പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
റവന്യു അധികൃതരുടെ സഹായത്തോടെയാണ് ഒഴിപ്പിക്കല്‍. കൈയ്യേറി നിര്‍മ്മിച്ച ഭാഗങ്ങള്‍ പല വ്യാപാരികളും സ്വന്തമായി പൊളിച്ചു തുടങ്ങി.












Click it and Unblock the Notifications