എന്‍സിസി കേഡറ്റുകളെ ഓഫീസര്‍മാര്‍ പീഡിപ്പിച്ചു
കൊല്ലം: ജില്ലയുടെ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. പരവൂരിനടുത്തു താന്നിയിലാണു കടുത്ത കടലേറ്റം.
ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ രാവിലെ രൂക്ഷമായ കടലാക്രമണം ഉണ്ടായിരുന്നു. ശക്തമായ തിരയടിയില്‍ തീരദേശ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഇതേസമയം കാലവര്‍ഷം എത്തിയതോടെ കടല്‍ സുരക്ഷയ്‌ക്ക് മതിയായ സംവിധാനങ്ങളില്ലാതെ കുഴങ്ങുകയാണ് ഫിഷറീസ് വകുപ്പ്. സംസ്ഥാനത്തെ 10 തീരദേശ ജില്ലകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് ഫിഷറീസ് സ്റ്റേഷനുകള്‍ക്കും സ്വന്തമായി ഒറ്റ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പോലുമില്ലാത്ത അവസ്ഥയിലാണ്.












Click it and Unblock the Notifications