Get Updates
Get notified of breaking news, exclusive insights, and must-see stories!

വധക്കേസ് : 3 ബിജെപിക്കാര്‍ക്ക് ജീവപര്യന്തം

ദില്ലി: സിബിഎസ്‌ഇ പത്താംക്ലാസിലെ മുഴുവന്‍ ഫലവും പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും വിദേശത്തും 7658 സ്‌കൂളുകളിലായി 7,00,000 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയെഴുതിയത്‌.

മുന്‍വര്‍ഷത്തെക്കാള്‍ 8.11 വിജയശതമാനം വര്‍ധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈ, അജ്‌മീര്‍ മേഖലകളിലെ ഫലം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

www.cbseresults.nic.in, www.cbse.nic.in, www.results.nic.in, http://mtnldelhi.in തുടങ്ങിയ സൈറ്റുകളില്‍ ഫലം ലഭ്യമാണ്‌.

ഫലമറിയാന്‍ ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+