അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
പത്തനംതിട്ട: ചിക്കന്‍ ഗുനിയ, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെപ്പറ്റി പഠിക്കാന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം പത്തനംതിട്ടയില്‍ സന്ദര്‍ശനം തുടങ്ങി.
മൂന്നായി തിരിഞ്ഞാണ് സംഘം പരിശോധന നടത്തുന്നത്. മന്ത്രി മാത്യു ടി തോമസും പത്തനം തിട്ട ജില്ലാ കലക്ടറും സംഘത്തോടൊപ്പമുണ്ട്.
ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ജനറല്‍ ആസ്‌പത്രികളിലുമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. രോഗബാധിതരുടെ രക്തസാന്പിളുകള്‍ ശേഖരിച്ച് സംഘം പരിശോധന നടത്തും.
കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ബി.കെ.പ്രസാദ് നേതൃത്വം നല്‍കുന്ന സംഘത്തില്‍ 5 ഡോക്ടര്‍മാരും ആരോഗ്യവകുപ്പിലെ 6 ഉന്നത ഉദ്യോഗസ്ഥരും അടക്കം 11 അംഗങ്ങളുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വിശ്വാസ് മേത്തയും സംഘത്തിലുണ്ട്.
നാലു ദിവത്തിനുള്ളില്‍ സംഘം ഇടക്കാല റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്കു സമര്‍പ്പിക്കും. തിങ്കളാഴ്ച പത്തനംതിട്ടയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications