അഭയ കേസ്: സിബിഐയ്ക്ക് നോട്ടീസ്
കൊച്ചി: മൂന്നാറില്‍ സര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ഉപഗ്രഹ സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ഒഴിപ്പിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടില്ല. കെഡിഎച്ച് പ്ലാന്റേഷന്‍ കന്പനി പ്രൈവറ്റ് ലിമിറ്റഡും ടാറ്റാ ടീ കന്പനിയുമാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. തീരുമാനിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സത്യവാങ്ങ് മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2002-ല്‍ സര്‍വ്വേ നടന്നപ്പോള്‍ ടാറ്റയുടെ കൈവശം 687 ഏക്കര്‍ ഭൂമി കുറവുണ്ടെന്നാണ് കണ്ടെത്തിയതെന്നാണ് കന്പനി കോടതിയെ അറിയിച്ചത്.
പള്ളിവാസല്‍ മൂന്നാര്‍ ദേശീയ പാതയില്‍ നടത്തിയ കയ്യേറ്റം മൂന്നുദിവസങ്ങള്‍ക്കകം ഒഴിയണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ പ്രത്യേക ദൗത്യസംഘം തിങ്കളാഴ്‌ച ടാറ്റാ ടീയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications