വധക്കേസ് : 3 ബിജെപിക്കാര്‍ക്ക് ജീവപര്യന്തം
മൂന്നാര്‍: കല്ലാറില്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് മറ്റു കൃഷികള്‍ നടത്തിയതായി പ്രത്യേക ദൗത്യസംഘം കണ്ടെത്തി.
ഏലം കൃഷിക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്ത് വാനില കൃഷി ചെയ്തതായാണ് സംഘം കണ്ടെത്തിയത്. എസ്റ്റേറ്റില്‍ ടാര്‍റോഡും നിര്‍മ്മിച്ചിട്ടുണ്ട്.
50 ഏക്കര്‍ 72 സെന്റ് സ്ഥലമാണ് മമ്മൂട്ടിയുടെയും ഭാര്യയുടെയും മക്കളുടെയും പേരില്‍ കല്ലാറിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍പരിശോധന നടത്തുമെന്ന് ദൗത്യസംഘം അറിയിച്ചു.












Click it and Unblock the Notifications