അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
ദില്ലി: ഐഐടി-ജെഇഇ ഫലം പ്രസിദ്ധീകരിച്ചു. 2,43,029 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 7,200 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.
54,025 പെണ്‍കുട്ടികള്‍ പരീക്ഷ എഴുതി. ഇതില്‍ 587 പേര്‍ വിജയിച്ചു. ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രവേശനകൗണ്‍സിലിങ് നടക്കുക. എല്ലാ ഐഐടികളിലുമായി മൊത്തം 5537 സീറ്റുകളാണുളളത്.
ഫലം www.iitkgp.ernet.in, www.iitkac.in, www.iitam.ac.in, www.iitd.ac.in, www.iitr.ernet.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.
ഫലമറിയാന്‍ ചെയ്യുക












Click it and Unblock the Notifications