അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
പാലക്കാട്: സിവില്‍ സ്റ്റേഷനടുത്ത് പാചക വാതക ലോറി മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് വാതകച്ചോര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ചോര്‍ച്ച തടയാനുളള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എറണാകുളത്ത് നിന്ന് ഗോപാലപുരത്തേയ്‌ക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.












Click it and Unblock the Notifications