ഗീതയും ചിത്രയും മുങ്ങി, അറസ്‌റ്റ് നടന്നില്ല
സ്പൈസിനെ വാങ്ങാന്‍ ഐഡിയയും ഐഡിയയെ വാങ്ങാന്‍ സ്പൈസും ഒരു പോലെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇരുകമ്പനികളും തമ്മില്‍ ലയനം നടക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
13 സര്‍ക്കിളുകളിലായി ഐഡിയക്ക് 1.5 കോടി ഉപഭോക്താക്കളാണുള്ളത്. അതേ സമയം സ്പൈസിന് പഞ്ചാബിലും കര്‍ണാടകത്തിലുമായി 28 ലക്ഷം വരിക്കാരാണുള്ളത്.












Click it and Unblock the Notifications