നഴ്‌സിങ്-ഫാര്‍മസി പ്രവേശന ഫീസ് പ്രഖ്യാപിച്ചു
ഒരു ഓഹരിക്ക് 150 രൂപ എന്ന നിലയിലാണ് 26 ശതമാനം ഓഹരി കിങ്ഫിഷര്‍ വാങ്ങിയത്. ഇതോടെ ഡെക്കാന്‍ ഏവിയേഷന്റെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ വിജയ് മല്ല്യയുടെ നേതൃത്വത്തിലുള്ള യുബി ഗ്രൂപ്പിന്റെ കൈവശമായി.
26 ശതമാനം ഓഹരികള്‍ കിങ്ഫിഷര്‍ വാങ്ങുന്നുവെന്ന വാര്‍ത്ത ഡക്കാന്‍ ഏവിയേഷന്റെ ഓഹരി വിപണിയിലെ പ്രകടനം മികച്ചതാക്കി. ഡക്കാന്‍ ഏവിയേഷന്റെ ഓഹരി വില വ്യാഴാഴ്ച 12 ശതമാനം ഉയര്‍ന്നു.
1997ലാണ് ഡക്കാന്‍ ഏവിയേഷന്‍ വിമാന സര്‍വീസ് ആരംഭിച്ചത്.












Click it and Unblock the Notifications