Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീതയും ചിത്രയും മുങ്ങി, അറസ്‌റ്റ്‌ നടന്നില്ല

കൊച്ചി: ജൂണ്‍ മൂന്ന്‌ മുതല്‍ എറണാകുളത്തിനും കോയമ്പത്തൂരിനുമിടയില്‍ പ്രത്യേക തീവണ്ടി സര്‍വ്വീസ്‌ നടത്തും. വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്താണ്‌ പകല്‍ സമയ പ്രത്യേക തീവണ്ടി സര്‍വ്വീസ്‌ നടത്തുന്നത്‌.

എറണാകുളം ജംങ്‌ഷനില്‍ നിന്ന്‌ രാവിലെ 9.15ന്‌ യാത്ര തിരിക്കുന്ന തീവണ്ടി ഉച്ചയ്‌ക്ക്‌ 1.45ഓടെ കോയമ്പത്തൂരില്‍ എത്തും. 02678 നമ്പര്‍ എറണാകുളം-കോയമ്പത്തൂര്‍ തീവണ്ടിയാണ്‌ പ്രത്യേക സര്‍വ്വീസ്‌ നടത്തുകയെന്ന് റെയില്‍വേയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

02677 നമ്പര്‍ കോയമ്പത്തൂര്‍-എറണാകുളം തീവണ്ടി ഉച്ചയ്‌ക്ക്‌ 1.15ന്‌ കോയമ്പത്തൂരില്‍ നിന്ന്‌ യാത്ര തിരിച്ച്‌ വൈകീട്ട്‌ 5.45ഓടെ എറണാകുളത്തെത്തും.

ആലുവ, തൃശൂര്‍, പാലക്കാട്‌ എന്നീ സ്റ്റേഷനുകളില്‍ തീവണ്ടി നിര്‍ത്തും. ഒരു എസി ത്രീ ടയര്‍, രണ്ട്‌ സെക്കന്റ്‌ ക്ലാസ്‌ ചെയര്‍ കാറുകള്‍, എട്ട്‌ സ്ലീപ്പര്‍ ക്ലാസ്സുകള്‍, ഒരു പാന്‍ട്രീ കാര്‍, 5 ജനറല്‍ സെക്കന്റ്‌ ക്ലാസ്‌ കംപാര്‍ട്ടമെന്റുകള്‍, രണ്ട്‌ ലഗേജ്‌ കം ബ്രേയ്‌ക്ക്‌ വാന്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ഈ പ്രത്യേക തീവണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+