ശസ്‌ത്രക്രിയാ വിഭാഗം ഫ്രിഡ്‌ജില്‍ 5 കിലോ കരിമീന്‍
കോഴിക്കോട്: ഈ വര്‍ഷത്തെ ഹജിനുളള അപേക്ഷാ ഫോറങ്ങള്‍ വെളളിയാഴ്‌ച മുതല്‍ വിതരണം ചെയ്യും. ഫോറം ലഭിക്കുന്നതിന് അപേക്ഷകരുടെ പേരും വിലാസവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കണം.
തപാലില്‍ ലഭിക്കുവാന്‍ 10 രൂപ സ്റ്റാംപ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ 10-8 സൈസിലുളള കവര്‍ സഹിതം എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ് കമ്മിറ്റി, പുതിയറ പിഒ, കോഴിക്കോട്-673004 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 30.
കോഴിക്കോട് ഒഴികെയുളള ജില്ലാ കളക്ടറേറ്റുകളിലുളള ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നിന്ന് എട്ടു വരെ അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷാഫോറം സൗജന്യമാണ്. അപേക്ഷകള്‍ നേരിട്ടു സ്വീകരിക്കില്ല.
എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ് കമ്മിറ്റി, പുതിയറ പിഒ, കോഴിക്കോട്-673004 എന്ന വിലാസത്തില്‍ രജിസ്‌റ്റേര്‍ഡ് തപാലില്‍ അയ്‌ക്കണം. .












Click it and Unblock the Notifications