പെരിയാറിന്‍റെ രക്ഷയ്ക്ക് കാവേരി മണല്‍
ദില്ലി: സ്‌മാര്‍ട് സിറ്റി കരാറില്‍ നടന്‍ മമ്മൂട്ടി ഇടനിലക്കാരനല്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ദുബയ് ഇന്റര്‍നെറ്റ് സിറ്റിയുമായി സംസ്ഥാനം നേരിട്ടാണ് ഇടപാടുകള്‍ നടത്തിയതെന്നും വി.എസ് പറഞ്ഞു.
ദില്ലിയില്‍ ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് കരാര്‍ ചര്‍ച്ചകള്‍ സുഗമമാക്കാന്‍ നടന്‍ മമ്മൂട്ടി മധ്യസ്ഥം വഹിച്ചെന്ന ആരോപണം വി.എസ് നിഷേധിച്ചത്. മമ്മൂട്ടിയുടെ മധ്യസ്ഥത ഇല്ലായിരുന്നങ്കില്‍ സ്‌മാര്‍ട് സിറ്റി കരാര്‍ സംഭവിക്കില്ലായിരുന്നെന്നാണ് പിണറായി പക്ഷത്തെ ഒരു വിഭാഗം അവകാശപ്പെടുന്നത്.
ഡിഐസിയുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിപ്പിച്ചതിനു പിന്നില്‍ എം.എ യൂസഫ് എന്ന ബിസിനസുകാരനും മുഖ്യ പങ്കുവഹിച്ചതായി ആരോപണമുണ്ട്.












Click it and Unblock the Notifications