ഗുരുവായൂരില്‍ കനത്തസുരക്ഷാ സംവിധാനം
550 രൂപയുടെ പുതിയ സ്‌കീമിനാണ് പദ്ധതി ബാധകം. 300 മിനിറ്റ് ഇന്‍കമിംഗ് സൗജന്യം ലഭിക്കും. തുടര്‍ന്നുളള ഓരോ മിനിറ്റിനും ഒരു രൂപ വീതമാണ് ചാര്‍ജ്ജ് ഈടാക്കുക.
നിലവിലുളളവര്‍ക്ക് പുതിയ സ്‌കീമിലേയ്‌ക്ക് മാറാം. എംടിഎന്‍എല്‍ സിഎംഡി ആര്‍.പി.എസ് സിന്‍ഹയും ബിഎസ്‌എന്‍എല്‍ സിഎംഡി എ.കെ സിന്‍ഹയും ചേര്‍ന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications