ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി
ബിഎസ്എന്‍എല്‍ ആദ്യത്തെ 300 കോളുകള്‍ക്ക് റോമിംഗ് നിരക്ക് സൗജന്യമാക്കുകയും പിന്നീടുള്ള കോളുകള്‍ക്ക് മിനുട്ടിന് ഒരു രൂപ നിരക്കിലാക്കുകയും ചെയ്യുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റിലയന്‍സ് റോമിംഗിന് നിരക്ക് ഈടാക്കുന്നത് പിന്‍വലിച്ചത്.
കഴിഞ്ഞ മാസം റിലയന്‍സ് റോമിംഗ് നിരക്ക് 1.75ല്‍ നിന്ന് ഒരു രൂപയായി കുറച്ചിരുന്നു. ബിഎസ്എന്‍എല്ലും ഇതേ രീതിയില്‍ റോമിംഗ് നിരക്ക് കുറച്ചതോടെയാണ് റിലയന്‍സ് റോമിംഗ് സൗജന്യമാക്കിയത്.












Click it and Unblock the Notifications