ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി
ദില്ലി: അമിതാഭ് ബച്ചന് കര്‍ഷനല്ലെന്ന് ഫൈസാബാദ് കോടതി വിധിച്ചു. താന്‍ കര്‍ഷകനാണെന്ന് കാണിച്ച അമിതാഭ് ബച്ചന് നല്‍കിയ അപ്പീല്‍ കോടതി തള്ളി.
ഉത്തര്‍പ്രദേശിലെ മുലായം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന ഭൂമി ലഭിക്കാന്‍ അമിതാഭ് ബച്ചന് അര്‍ഹതയില്ലെന്നു കോടതി വ്യക്തമാക്കി. അമിതാഭ് ബച്ചനെ കര്‍ഷകനായി പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
മുലായംസിംഗ് സര്‍ക്കാര്‍ ബാരാബങ്കിയില്‍ 70,000 ചതുരശ്ര അടി കര്‍ഷകഭൂമി അമിതാഭ് ബച്ചന് നല്‍കിയിരുന്നു. തുടര്‍ന്ന് അമിതാഭ് ബച്ചന്‍ കര്‍ഷകനല്ലെന്നാരോപിച്ച് ഗ്രാമീണര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അമിതാഭ് ബച്ചന് നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്.
ബച്ചന്റെ കര്‍ഷക പദവിയെ കുറിച്ച് അന്വേഷിക്കാന്‍ ഫൈസാദാബാദ് അഡീഷണല്‍ കമ്മീഷണര്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications