ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി
ഇടുക്കി: മറയൂരില്‍ പതിനായിരം ഏക്കര്‍ റവന്യൂ ഭൂമ അനധികൃതമായി കയ്യേറിയാതായി ദൗത്യസംഘം കണ്ടെത്തി.
കയ്യേറ്റക്കാരുടെ പട്ടികയില്‍ മുന്‍ ദേവികുളം എംഎല്‍എയുടെ സഹോദരനും ഉള്‍പ്പെടുന്നു. കയ്യേറിയ ഭൂമിയില്‍ കൃഷിയോ കാര്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തിയിട്ടില്ല. രണ്ട് ചെറിയ വീടുകള്‍ മാത്രമാണ് പണിതിരിക്കുന്നത്. ഭൂമി ബുധനാഴ്‌ച ഏറ്റെടുക്കും.
മറയൂരിരെ കീഴാന്തൂലിലെ ചന്ദ്രമണ്ഡലത്താണ് വനഭൂമി കയ്യേറിയിരിക്കുന്നത്. പ്രത്യേക ഉദ്യോഗസ്ഥര്‍ സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി, ഐജി ഋഷിരാജ് സിംഗ് എന്നിവരാണ് മറയൂരില്‍ പരിശോധന നടത്തിയത്.












Click it and Unblock the Notifications