പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍
കാന്‍പൂര്‍: വിവാഹമോചനവും ആവശ്യപ്പെട്ട കുടുംബക്കോടതിയെ സമീപിച്ചിരിക്കുകയാണ് 80ക്കാരനായ ബുദ്ധേശ്വര്‍ ശുക്‌ള.
ഭാര്യയായ റാണി ദേവിയില്‍ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യവുമായാണ് കാന്‍പൂരിലെ ഗോവിന്ദനഗര്‍ നിവാസിയായ ബുദ്ധേശ്വര്‍ കുടുംബക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതേസമയം ഭര്‍ത്താവിനെതിരെ പരാതിയുമായി റാണിയും രംഗത്തെത്തിയിട്ടുണ്ട്.
ഭര്‍ത്താവിന്റെത് വളരെ മോശപ്പെട്ട സ്വഭാവമാണെന്നും മിക്കപ്പോഴും കുടിച്ച് പൂസായി വന്നശേഷം തന്നെ അടിക്കാറുണ്ടെന്നുമാണ് റാണിയുടെ പരാതി. ഏതായാലും 53 വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷമുളള മോചനം ബുദ്ധേശ്വരിന്റെ ജീവിതം മെച്ചപ്പെടുത്തുമോയെന്ന് കണ്ടറിയണം.












Click it and Unblock the Notifications