പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍
മറയൂര്‍: മറയൂരിലെ ചന്ദനമോഷ്ടാക്കളെ പിടികൂടുന്നതിനിടയില്‍ ഫോറസ്‌റ്റര്‍ക്ക് വെട്ടേറ്റു.
നാഞ്ചിവയല്‍ ഫോറസ്‌റ്റ് ഓഫീസിലെ ഫോറസ്‌റ്റര്‍ ജോമോനാണ് വെട്ടേറ്റത്. തലയ്‌ക്ക് വെട്ടേറ്റ ജോമോനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളില്‍ പ്രതിയായ മണികണ്‌ഠനെ പിടികൂടുന്നതിനിടയൊണ് ജോമോന് വെട്ടേറ്റത്.
ഇയാളെ പിന്നീട് പിടികൂടുകയും രണ്ട് തോക്ക് നാല് കിലോ കഞ്ചാവ്, 15 കിലോ ചന്ദനം എന്നിവ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications