അഭയകേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനുമായി വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് സമവായത്തിനുള്ള സാധ്യതകള്‍ അടഞ്ഞത്.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന 50:50 സീറ്റ് അനുപാതം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ ചര്‍ച്ചയില്‍ അറിയിച്ചു.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്കു വിധേയമായി മാത്രമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആറാം തീയതി ചേരുന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം മാത്രമേ ഇനി ചര്‍ച്ച നടക്കുകയുള്ളു.












Click it and Unblock the Notifications