അഭയകേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു
ലണ്ടന്‍: നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു.
കോട്ടയം സ്വദേശിനിയായ ഷിനി ജോസാണ് ട്രെയിലറിനടിയില്‍പ്പെട്ട് മരിച്ചത്. റോഡുമുറിച്ചുകടക്കുന്നതിനിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.
മക്കളായ ജോയലും ജിയയും അപകടസമയത്ത് ഒപ്പമുണ്ടായിരുന്നെങ്കിലും കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഷിനിയുടെ ഭര്‍ത്താവ് ജോസ് ലണ്ടനില്‍ ഉദ്യോഗസ്ഥനാണ്. വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ് അപകടം നടന്നത്.












Click it and Unblock the Notifications