ദേവസ്വം വിവാദം: സിപിഎം ഇടപെട്ടു
തിരുവനന്തപുരം: സ്‌മാര്‍ട്ട് സിറ്റി കരാറിനെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്‌ത കമ്പനിയുമായല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നു കോണ്‍ഗ്രസ് നേതാവ് എം.എ ഹസ്സന്‍ ആരോപിച്ചു.
സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചത് ടീകോം ഇന്‍വെസ്റ്റ്മെണ്റ്റ്സ് ഫ്രീസോണ്‍ ലിമിറ്റഡ് ലയബിലിറ്റി എന്ന പുതിയ കമ്പനിയുമായാണ്. ടീകോമിന്റെ സബ്‌സിഡിയറി കന്പനിയാണത്.
ആരോപണങ്ങള്‍ക്ക് തെളിവുണ്‌ട്. ക്യാബിനറ്റിന്റെ അംഗീകാരമില്ലാതെ കരാറില്‍ എട്ട് കാര്യങ്ങളില്‍ മാറ്റം വരുത്തി-ഹസ്സന്‍ ആരോപിച്ചു.
കൂടാതെ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍ മെയ് മാസത്തില്‍ നടത്തിയ ദുബായ് സന്ദര്‍ശനവും രഹസ്യ ചര്‍ച്ചകളും സമഗ്രമായ അന്വഷണത്തിന് വിധേയമാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications