സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് മലബാര്‍ മേഖലയെ അവഗണിയ്‌ക്കുന്നുവെന്നാരോപിച്ച് എസ്‌ഐഒ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയെ തടഞ്ഞു.
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
പരിപാടി നടന്ന കോഴിക്കോട് ആഴ്‌ചവട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിനടത്തുവെച്ചാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഘത്തിലുണ്ടായിരുന്ന നാല്‌പതോളം പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.












Click it and Unblock the Notifications