സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മലയാളം ടിവി ചാനലായ ജയ് ഹിന്ദ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആഗസ്ത് 17ന് (ചിങ്ങം ഒന്ന്) ദില്ലിയില്‍ ഉദ്ഘാടനം ചെയ്യും.
കോണ്‍ഗ്രസിന്റെ വാര്‍ത്താ ചാനലായ ജയ് ഹിന്ദ് 24 മണിക്കൂറും സംപ്രേഷണം ചെയ്യും. ഭാരത് ബ്രോഡ് കാസ്റ്റിംഗ് നെറ്റ്വര്‍ക്കും ജയ് ഹിന്ദു കമ്യൂണിക്കേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജയ് ഹിന്ദ് ചാനല്‍.
തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ ചാനലിനായി വാങ്ങിയ രണ്ട് ഏക്കര്‍ സ്ഥലത്ത് സ്റ്റുഡിയോ സമുച്ചയത്തിന് കഴിഞ്ഞയാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടിരുന്നു.












Click it and Unblock the Notifications