നാരായണനോട് മടങ്ങാന്‍ വെളിയം
ലക് നൗ: താന്‍ കര്‍ഷകനല്ലെന്നും അതിനാല്‍ തനിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചെടുക്കണമെന്നും ഉത്തരവിട്ട ഫൈസാബാദ് അഡീഷണല്‍ കമ്മിഷണറുടെ വിധിയ്ക്കെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
വ്യാഴാഴ്ച കേസിന്മേല്‍ വാദം കേള്‍ക്കും. 1983ല്‍ ബച്ചന്റെ പേരില്‍ ഭൂമി കൈമാറിയ നടപടിയാണ് ഫൈസാബാദ് അഡീഷണല്‍ കമ്മിഷണര്‍ റദ്ദാക്കിയത്.
ബച്ചന്‍ കര്‍ഷകനാണെന്ന് കാണിച്ചാണ് മുലായം സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി കൈമാറിയത്.












Click it and Unblock the Notifications