നാരായണനോട് മടങ്ങാന്‍ വെളിയം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോഫീസില്‍ കഴിഞ്ഞ അഞ്ചു മണിക്കൂറായി സത്യഗ്രഹം നടത്തുന്ന അംഗം പി. നാരായണനോട് മടങ്ങാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.
ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും തമ്മിലുളള പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് വെളിയം ഇടപ്പെട്ടത്. സിപിഐ പ്രതിനിധിയാണ് നാരായണന്‍.
പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ഇത് പരിഹരിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനും ചൊവാഴ്‌ച വൈകീട്ട് അഞ്ചിന് ചര്‍ച്ച നടത്തും.












Click it and Unblock the Notifications