മുറി പൂട്ടി, ദേവസ്വം ബോര്‍ഡ് അംഗം സത്യാഗ്രഹത്തില്‍
പത്തനംതിട്ട: സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു.
അടൂര്‍ കടമ്പനാട് മാഞ്ഞാലി രാജീവ് ഭവനില്‍ രാമചന്ദ്രന്‍(44) ആണ് മരിച്ചത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് മരണം നടന്നത്.
അടൂര്‍ പൊലീസ് അബ്‌കാരി കേസില്‍ പിടികൂടിയ രാമചന്ദ്രനെ ഫെബ്രുവരി 20നാണ് റാമന്റ് ചെയ്‌ത് പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചത്. അസുഖം ബാധിച്ചതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications