അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
താനൂര്‍: മലപ്പുറം ജില്ലയിലെ താനൂര്‍ പനങ്ങാട്ടൂരില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. 24 വാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് താനൂര്‍ പോലീസ് കണ്ടെടുത്തത്. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. ഒരു വീടിനുവേണ്ടി നിര്‍മ്മിച്ച തറയില്‍ ആയുധങ്ങള്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു.
പിവിസി പൈപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് കുഴിച്ചിട്ടിരുന്നത്. വന്‍പോലീസ് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്‌ട്.












Click it and Unblock the Notifications