അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
പാലക്കാട്: ഇന്‍ഷുറന്‍സ് പ്രീമീയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് 15 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളികളുടെ സംയുക്‌ത സമരസമിതി യോഗം തീരുമാനിച്ചു.
മോട്ടോര്‍ നയം പ്രഖ്യാപിക്കുക, യൂസേഴ്സ് ഫീ സമ്പ്രദായം അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, ക്ഷേമ നിധി നിയമം കര്‍ശനമായി പാലിക്കുക, ഡിജറ്റല്‍ മീറ്റര്‍ സ്ഥാപിക്കുന്നത് പിന്‍വലിക്കുക, മോട്ടോര്‍ വെഹിക്കിള്‍ നിയമം ഭേദഗതി ചെയ്യുക എന്നിവയും സംഘടനയുടെ ആവശ്യങ്ങളാണ്.
പാലക്കാട് ജില്ലാ മോട്ടാര്‍ തൊഴിലാളി യൂണിയന്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.












Click it and Unblock the Notifications