അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുളള എല്ലാ ഒമാന്‍ വിമാനങ്ങളും ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കി.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്‌ച രാത്രി 8.10നു പുറപ്പെടേണ്ട് മസ്‌കറ്റിലക്കുളള ഇന്ത്യന്‍ വിമാനം നേരത്തെ റദ്ദാക്കിയിരുന്നു. ബുധനാഴ്‌ച രാവിലെ മസ്‌കറ്റിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്.












Click it and Unblock the Notifications