അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ
മസ്‌കറ്റ്: ഒമാനില്‍ ചുഴലിക്കാറ്റിനെയും പേമാരിയെയും തുടര്‍ന്ന് വെള്ളം കയറിയ ഭാഗത്തെ ഒരു കെട്ടിടത്തില്‍ മുപ്പത്തഞ്ചോളം പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്.
വെളളപ്പൊക്കത്തെ തുടര്‍ന്ന് ഒമാനിലെ വാദിഅദായിലെ കെട്ടിടത്തിലാണ്25 മലയാളികള്‍ ഉള്‍പ്പെടെ 35 പേര്‍ കുടുങ്ങിക്കിടക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്ന വാദികള്‍ നിറഞ്ഞു കവിഞ്ഞാണ് വെള്ളപ്പൊക്കമുണ്‌ടായത്.
ഇതേത്തുടര്‍ന്ന് റോഡ് ഗതാഗതവും നിലച്ചിരിക്കുകയാണ്. ഒമാനില്‍നിന്നും അവിടേക്കുമുള്ള വിമാന സര്‍വീസുകളും ഏതാണ്ട് പൂര്‍ണ്ണമായി നിര്‍ത്തി വച്ചു.












Click it and Unblock the Notifications