Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

വിസാ കാലാവധി കഴിഞ്ഞ 1000 ഇന്ത്യക്കാരെ സൗദി അറേബ്യയില്‍ നിന്ന്‌ തിരിച്ചയച്ചു. ഉംറ വിസയില്‍ ഹജ്ജ്‌ കര്‍മ്മങ്ങള്‍ക്കായി എത്തിയവരെയാണ്‌ തിരിച്ചയച്ചത്.

ജിദ്ദ വിമാനത്താവളത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ തിരിച്ചയച്ചതായി സൗദി അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ വീസയിലെത്തി ജോലി അന്വേഷിക്കുകയായിരുന്നു ഇവര്‍.

വീസാ കാലാവധി കഴിഞ്ഞ 8,000ഓളം ഇന്ത്യക്കാര്‍ സൗദിയിലുണ്ടെന്നും ഇവരെ വരും ദിവസങ്ങളില്‍ തിരിച്ചയക്കുമെന്നും അധികൃതര്‍ അറിയിച്ചു. പാസ്പോര്‍ട്ട് വകുപ്പ്‌ . ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഈ വിവരം. ഇക്കാര്യം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+