അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ കെമിക്കല്‍ ലാബോറട്ടറിയിലെ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീതയെയും അനലിസ്റ്റ് എസ്.ചിത്രയെയും സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്‌തു.
അഭയയുടെ ആന്തരീകാവയവങ്ങളുടെ പരിശോധനയുടെ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബുധനാവ്ച ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്‌ച ഇരുവര്‍ക്കും തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.












Click it and Unblock the Notifications