അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
കൊച്ചി: സ്വാശ്രയ എന്‍ജിനീയറിംഗ് കോളെജ് പ്രവേശനവുമായി ബന്ധപ്പെട്ട പി.എ മുഹമ്മദ് കമ്മിറ്റി നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാര്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍വേണം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കാനെന്ന നിര്‍ദ്ദേശമാണ് കോടതി റദ്ദാക്കിയത്.
കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി പ്രവേശനത്തിനുള്ള പൂര്‍ണ്ണ അധികാരം സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കാണെന്നും വ്യക്തമാക്കി.
ഹൈക്കോടതി അസാധുവാക്കിയ നിയമമനുസരിച്ചാണ് മുഹമ്മദ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്. മാനേജ്‌മെന്റുകള്‍ക്ക് പത്താംക്ലാസിലെയും പ്ലസ് ടുവിലെയും മാര്‍ക്ക് കണക്കാക്കി വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കാമെന്നും ഹൈക്കോടതി അറിയിച്ചു.












Click it and Unblock the Notifications