അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
മൂന്നാര്‍: മൂന്നാറില്‍ വെളളിയാഴ്‌ച മുതല്‍ മൂന്നു ദിവസത്തേക്ക് ഹര്‍ത്താലിന് ആഹ്വാനം. വ്യാപാരികളുടെ ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ഇതിനിടെ, ഭൂസംരക്ഷണ നിയമം ലംഘിച്ചതിന് ടാറ്റ കമ്പനിയ്‌ക്ക് വനം വകുപ്പ് നോട്ടീസ് നല്‍കുമെന്നു വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം അറിയിച്ചു. ടാറ്റക്ക് അനുവദിച്ചതിലും അധികം ഭൂമി കൈവശം വച്ചിട്ടുണ്ട്.
ടാറ്റയുടെ കണക്കനുസരിച്ച് 3113 ഏക്കര്‍ അധിക ഭൂമി അവരുടെ കൈവശമുണ്‌ട്. മൂന്നാറില്‍ ടാറ്റ ഭൂമി കൈയ്യേറിയെന്നു വിശ്വസിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഉണെ്‌ടന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications