അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
ദില്ലി: ഒമാനിലെ ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരെപ്പറ്റി വിവരം ലഭ്യമാക്കാന്‍ വിദേശകാര്യവകുപ്പ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
ഒമാനിലെ ഇന്ത്യന്‍എംബസിയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകള്‍: 00-968-24813838, 00-968-24812936.
ഇതുകൂടാതെ ഒമാന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് വിവരം അറിയാനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. അവിടത്തെ നന്പറുകള്‍: 00968-24815887, 00968-24817838. ഫാക്സ് നന്പറുകള്‍: 00-968-24811607, 00-968-24817503.
വിദേശകാര്യമന്ത്രാലയത്തിന്റെ കീഴില്‍ ദില്ലിയിലും ഒരു കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍: 011-23015300, ഫാക്സ്: 011-23018158.












Click it and Unblock the Notifications