അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തൃശൂര്‍: വേണ്ടത്ര കൈവശാവകാശ രേഖകളില്ലെന്നാരോപിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത ബാനര്‍ജി ക്ലബ്ബ് ഭാരവാഹികള്‍ക്ക് തിരിച്ചു നല്‍കി.
ക്ലബ്ബ് വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയെത്തുടര്‍ന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് തിരിച്ചുനല്‍കിയത്. തഹസില്‍ദാര്‍ സ്ഥലത്തെത്തി താക്കോല്‍ ഭാരവാഹികള്‍ക്ക് കൈമാറുകയായിരുന്നു.
ജൂണ്‍ നാലിന് തിങ്കളാഴ്‌ച സര്‍ക്കാര്‍ ക്ലബ്ബ് ഏറ്റെടുത്തെങ്കിലും അന്നുതന്നെ ഇത് തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചിരുന്നു.
അതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വെള്ളിയാഴ്‌ച ഡിവിഷന്‍ ബഞ്ച് തള്ളുകയും ക്ലബ്ബ് വിട്ടുകൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.












Click it and Unblock the Notifications