അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തിരുനനന്തപുരം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന പ്രത്യേക ദൗത്യ സംഘത്തോട് ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു
ജൂണ്‍ 12 ചേരുന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് വിശദീകരണം നല്‍കേണ്ടത്. മൂന്നാറിലെ ഒഴിപ്പിക്കലിനെക്കുറിച്ച് സിപിഐ മന്ത്രമാര്‍ മുഖ്യമന്ത്രയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദൗത്യസംഘത്തിലെ പ്രത്യേക ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ മൂന്നാറില്‍ തുടരെത്തുടരെ വാര്‍ത്താ സമ്മേളനം നടത്തുന്നതും ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതും ശരിയല്ലെന്ന് സിപിഐ മന്ത്രിമാര്‍ ആരോപിച്ചിട്ടുണ്ട്.












Click it and Unblock the Notifications