അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തിരുവനന്തപുരം: കടലാക്രമണം തടയാന്‍ തീരദേശങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കുമെന്ന് ജലവിഭവമന്ത്രി മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ ശക്തമായ കടലാക്രമണമുണ്ടായ പനപ്ര പ്രദേശം സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പനപ്രയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ തന്നെ രണ്ട് പുലിമുട്ടുകള്‍ നിര്‍മ്മിക്കും. ആവശ്യത്തിന് പാറക്കല്ലുകള്‍ ലഭിക്കാത്തതിനാലാണ് പുലിമുട്ട് നിര്‍മ്മിക്കാന്‍ താമസമെടുക്കുന്നതെന്ന് മന്ത്രി അറിയിച്ചു
വന്‍ സാമ്പത്തിക ബാധ്യതയും ഇതിന് ഒരു കാരണമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്ന് ഒളിച്ചോടുകയില്ല. സംസ്ഥാനത്തെ തകര്‍ന്നുകിടക്കുന്ന കടല്‍ ഭിത്തികള്‍ പുനര്‍നിര്‍മ്മിക്കും. കടല്‍ ഭിത്തി ഇല്ലാത്തിടത്ത് പുതിയതായി നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications