കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചിക്കുന്‍ ഗുനിയ മേഖലയില്‍ സൈന്യം രംഗത്തിറങ്ങാന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ നടപടി.

പകര്‍ച്ചപ്പനി മൂലം സംസ്ഥാനത്തു സംജാതമായ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം വൈകീട്ട്‌ 3.30നാണ്‌ തുടങ്ങുക.ആരോഗ്യമന്ത്രി, പി.കെ.ശ്രീമതി, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി, വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

പനി മൂലം വെളളിയാഴ്ച മാത്രം 16 പേരാണ്‌ മരിച്ചത്‌. അഞ്ച്‌ ലക്ഷത്തിലേറെ പേര്‍ക്കാണ്‌ പനി ബാധിച്ചിട്ടുള്ളത്‌. ഇതില്‍ 7,000 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ ആണെന്ന്‌ ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X