എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍
കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. സ്വകാര്യ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന കുതിരവട്ടം നാലുപുരയ്ക്കല്‍ അപര്‍ണയില്‍ മഹേഷ്‌കുമാര്‍(32) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. ജൂണ്‍ ആറിനാണ് മഹേഷിനെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടെ പത്തനംതിട്ടയില്‍ പനി ബാധിച്ചു ഒരാള്‍ കൂടി മരിച്ചു. പെരുനാട് സ്വദേശി കുട്ടപ്പന്‍ നായരാണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ഒരാഴ്‌ച്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു.












Click it and Unblock the Notifications