കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.എം.ജേക്കബ് പ്രവര്‍ത്തക സമിതിയില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടണില്‍ മുഹമ്മദുമാര്‍ക്ക് പ്രിയമേറുന്നു. നവജാത ശിശുക്കളുടെ നാമങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മുഹമ്മദ്.

കഴിഞ്ഞ് വര്‍ഷം ജനിച്ച കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ പേരുകളുടെ കണക്കനുസരിച്ച ബ്രിട്ടണില്‍ 6,010 മുഹമ്മദുമാരുണ്ട്. ഇതേസമയം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജാക്കുകളുടെ എണ്ണം 6,928 ആണ്.

തോമസ്‌ ആണ്‌ മൂന്നാം സ്ഥാനത്ത്‌. തൊട്ടുപിന്നിലായി ജോഷ്വയും ഒലിവറും. ബ്രിട്ടിനിലെ ഭൂരിപക്ഷം മുസ്ലിം മാതാപിതാക്കളും തങ്ങളുടെ മക്കള്‍ക്ക് മുഹമ്മദ് എന്നാണ് നാമകരണം ചെയ്യുന്നത്.

മുസ്‌ലിം മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ നാമം പ്രവാചകനാമവുമായി ബന്ധപ്പെടുത്താന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതാണ്‌ മുഹമ്മദ്‌ വര്‍ധിക്കാന്‍ കാരണമെന്ന്‌ പഠനം തെളിയിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികളില്‍ പ്രചാരത്തിലുള്ള നാമം ആയിഷയാണ്‌.

പ്രവാചക പത്നിയുടെ നാമം എന്നതാണ്‌ ഈ പേരിന്‍റെ പ്രത്യേകത. എന്നാല്‍ പെണ്‍കുട്ടികള്‍ക്കിടെ 110ാം സ്ഥാനത്താണ് ആയിഷയുടെ സ്ഥാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X