അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
കോഴിക്കോട്: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
മൂന്നാറിലെ പ്രവര്‍ത്തനങ്ങളുടെ ക്രഡിറ്റ് ആര്‍ക്കാണെന്നതിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായ സര്‍ക്കാറിനും ക്രെഡിറ്റുണ്ട്- അദ്ദേഹം പറഞ്ഞു. കയ്യേറ്റങ്ങള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതെന്നും വി.എസ് പറഞ്ഞു.
കോഴിക്കോട് അതിഥി മന്ദിരത്തില്‍ എ.വി സുകുമാരന്റെ മലമുടിയും കാലം എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രൊഫസര്‍ ശോഭീന്ദ്രന് നല്‍കിയാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്‌തത്.
ആധാരങ്ങളുടെ പകര്‍പ്പുകള്‍ വേഗം നല്‍കുന്നതിനുള്ള ഡിജിറ്റല്‍ ഇമേജ് പ്രിന്റര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും മുഖ്യമന്ത്രി കോഴിക്കോട് ടൗണ്‍ഹാളില്‍ ഞായറാഴ്‌ച നിര്‍വ്വഹിച്ചു,.












Click it and Unblock the Notifications