അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
ദില്ലി: മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ മൊത്തവരുമാനത്തില്‍ എയര്‍ടെല്‍. 2007 ജനവരി 1മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് എയര്‍ടെല്‍ മറ്റു കമ്പനികളെ വരുമാനത്തില്‍ പിന്നിലാക്കിയത്.
5,958.82 കോടി രൂപയാണ് ഇക്കാലയളവില്‍ എയരര്‍ടെല്ലിന്റെ മൊത്തവരുമാനം. 3,766.89 കോടി രൂപ വരുമാനമുണ്ടാക്കിയ റിലയന്‍സാണ് രണ്ടാം സ്ഥാനത്ത്. വരുമാനത്തില്‍ ഹച്ച് ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി. 3,052.97 കോടി രൂപ വരുമാനമുള്ള ഹച്ചാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്.
4.07 കോടി വരിക്കാരാണ് എയര്‍ടെല്ലിനുള്ളത്. റിലയന്‍സിന് 3.05 കോടി വരിക്കാരുണ്ട്.












Click it and Unblock the Notifications