അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
ദില്ലി: യുഎസ്, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഐ എസ് ഡി നിരക്കുകള്‍ ബിഎസ്‌എന്‍എല്‍ കുറച്ചു. യുഎസിലേക്കും കാനഡയിലേക്കും മിനിറ്റിന് 1.75 രൂപയും ഗള്‍ഫിലേക്ക് 6.75 രൂപയുമാണ് പുതിയ നിരക്ക്.
യുഎസിലേക്ക് 1.99 രൂപയും ഗള്‍ഫിലേക്ക് 6.99 രൂപയുമാണ് നിലവില്‍ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ നിരക്ക്. എസ് ടി ഡി കോളിങ് കാര്‍ഡുകള്‍ ബിഎസ്‌എന്‍എല്‍ ഉടന്‍ പുറത്തിറക്കും. രണ്ടായിരം രൂപയുടെ കാര്‍ഡിന്റെ കാലാവധി മൂന്നു മാസമാണ്.
ഫ്രാന്‍സ്, റഷ്യ, യുകെ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 3.25 രൂപയാണ് നിരക്ക്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ശ്രീലങ്കയിലേക്കും 5.50 രൂപയാണ്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു വിളിക്കാന്‍ മിനിറ്റിന് എട്ടുരൂപയാണ് നിരക്ക്.












Click it and Unblock the Notifications